k surendran facebook post about malappuram issue <br />മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് നാട്ടുകാർ ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഉത്തരേന്ത്യയിലാണ് ഇത്തരത്തിലൊരു കൊലപാതകം നടക്കുന്നത് എങ്കിൽ മോദി രാജി വെയ്ക്കണം എന്നായിരുന്നു ഇടത് പക്ഷമടക്കം ആവശ്യപ്പെടുകയെന്നും കേരളത്തിലായത് കൊണ്ട് കുഴപ്പമില്ലെന്നുമാണ് കെ സുരേന്ദ്രൻ പരിഹസിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് <br />